Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emmaus Villa

Wayanad

എ​മ്മാ​വൂ​സ് വി​ല്ല പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു

തോ​ണി​ച്ചാ​ൽ: എ​മ്മാ​വൂ​സ് വി​ല്ല സ്പെ​ഷ​ൽ സ്കൂ​ളി​ൽ 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷി​ച്ചു.

ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ബ്ര​ദ​ർ പീ​റ്റ​ർ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ണി​ച്ചാ​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജോ കു​റു​ക​പ്പ​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​ഗ​സ്റ്റി​ൻ, ബ്ര​ദ​ർ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി അ​ഗ​സ്റ്റി​ൻ, സി​സ്റ്റ​ർ ഷി​ൻ​സി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹി​മാ​ല​യ​ൻ മാ​ര​ത്ത​ണി​ൽ 60 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ തോ​മ​സ് പ​ള്ളി​ത്താ​ഴ​ത്തി​ലി​നെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജ​സി ഫ്രാ​ൻ​സി​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

 

Latest News

Corehub Up